പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം

ഇടുക്കി : പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് സംക്രാന്തി നീലിമംഗലം പാലത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ…

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യത്തിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാപേടകം…

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യത്തിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാപേടകം ഒന്നരമാസത്തിനകം ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കുമെന്ന് വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ചന്ദ്രയാൻ-മൂന്ന്…

വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ…

വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു പാത്തിക്കൽ അനന്തഗിരിയിൽ ദക്ഷയുടെ (5) മൃതദേഹമാണ് കണ്ടെടുത്തത് നാല് ദിവസത്തെ തിരിച്ചിലിനു ശേഷം സംഭവം നടന്നിടത്തുനിന്ന്…

ആശുപത്രിയിൽ അമ്മയ്‌ക്ക്‌ കൂട്ടിരുന്ന യുവതിയെ സുഹൃത്ത്‌ കുത്തിക്കൊന്നു

അങ്കമാലി ∙ ആശുപത്രിയിൽ അമ്മയ്‌ക്ക്‌ കൂട്ടിരുന്ന യുവതിയെ സുഹൃത്ത്‌ കുത്തിക്കൊന്നു. അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത്‌ ലിജി രാജേഷാണ്‌ (41) മരിച്ചത്. സുഹൃത്ത് ആലുവ കാസിനോ തിയറ്ററിനു സമീപം തൊണ്ടിയിൽ മഹേഷിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു.…

മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത…

മലപ്പുറം:  മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ 13,654 ഓളം വരുന്ന പ്ലസ് വൺ വിദ്യാര്‍ഥികള്‍ക്ക് ഇനി അവശേഷിക്കുന്നത് നാല് മെറിറ്റ് സീറ്റുകള്‍ മാത്രം.…

തെരുവ്  നായ്  ഓടിച്ച്  മാൻ സുൽത്താൻബത്തേരിയിൽ ദേശീയപാത മുറിച്ചുകടന്ന് രക്ഷപ്പെട്ട് ഓടുന്ന…

വയനാട് :   തെരുവ്  നായ്  ഓടിച്ച്  മാൻ സുൽത്താൻബത്തേരിയിൽ ദേശീയപാത മുറിച്ചുകടന്ന് രക്ഷപ്പെട്ട് ഓടുന്ന രംഗം.... ചുങ്കംപള്ളിയുടെ ഖബർസ്ഥാനയിൽ നിന്ന് ചാടിയമാൻ ഓട്ടോറിക്ഷയിൽ ഇടിച്ചെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവർ…

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ

തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോ.ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയകയാണ് പണം വാങ്ങിയത്. 3000 രൂപ കൈക്കൂലി വാങ്ങി. പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ പിടികൂടിയത്

ഡൽഹിയിൽ കനത്ത മഴ

ഡൽഹി  രണ്ടുദിവസമായി രാജ്യതലസ്ഥാനത്ത് മഴ കനക്കുകയാണ്. പകൽ മുഴുവൻ നിർത്താതെ പെയ്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പ്രധാന റോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. വേനലിലെ ശമിപ്പിക്കാൻ എത്തിയ മഴ ഡൽഹിയിൽ കനക്കുകയാണ്.…

പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം: പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടാബംരൻ എന്നു വിളിക്കുന്ന പ്രകാശ് പി.ജിയുടെയും, വലവൂർ സ്വദേശിയായ യുവതിയുടെയും മൃത്ദേഹവുമാണ് കണ്ടെത്തിയത്. പ്രകാശിൻ്റെ മൃത്ദേഹം വീടിൻ്റെ…

മിന്നുന്ന മിന്നുമണി

വയനാട് : ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ T20 മലയാളി താരം മിന്നു മണിക്ക് ആദ്യ വിക്കറ്റ് . ഇന്ത്യൻ സംഘത്തിലെ മലയാളിയും വയനാട്ടുകാരിയുമാണ് മിന്നുമണി മിന്നുമണി ഉൾപ്പെടുന്ന ടീമിൻറെ കളി കന്നിപ്രകടനത്തിൻറ വിജയ…