തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വഴുതക്കാട് ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ…

തിരുവനന്തപുരം : മൂന്നാഴ്ചയായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങിനെ ഒടുവിൽ പിടികൂടി. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വഴുതക്കാട് ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ്…

തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം;

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും കടലാക്രമണവും രൂക്ഷമാകുന്നു. വലിയതുറ, കഠിനംകുളം, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളിലാണ് കടല്‍ക്ഷോഭവും കടലാക്രമണവും രൂക്ഷമായി തുടരുന്നത്.

നിലമ്ബൂര്‍ കരുളായിയില്‍ സ്കൂള്‍ ബസില്‍ സൈക്കിള്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥി അത്ഭുതകരമായ രക്ഷപ്പെട്ടു.

മലപ്പുറം: നിലമ്ബൂര്‍ കരുളായിയില്‍ സ്കൂള്‍ ബസില്‍ സൈക്കിള്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥി അത്ഭുതകരമായ രക്ഷപ്പെട്ടു. കരുളായി കെ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി ഭൂമിക്കുത്ത് കോട്ടുറ്റ ആതിഥ് ( 14) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം…

ചന്ദ്രയാന്‍ 3 കുതിച്ചുയരുക ജൂലൈ 14ന്; സ്ഥിരീകരിച്ച്‌ ഐഎസ്‌ആര്‍ഒ

തിരു : ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് വിക്ഷേപിക്കും. ഉച്ചകഴിഞ്ഞ് 2.35നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം…

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം :ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു. ആര്യനാട് മലയടി   ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ വീടിനടുത്ത് തൊഴിലുറപ്പ്…

വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രവിലെ 9:00 മണിയോടെ വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു .ഏകീകൃത സിവില്‍കോഡെന്ന കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴില്ലെന്നും പ്രീതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഗാടനം…

തിരുവനന്തപുരത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം കിള്ളിപ്പാലത്തെ കിള്ളി ടൂറിസ്റ്റ് ഹോമില്‍ നിന്ന് എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍ കൈമനം പൂന്തോപ്പ് ലെയിൻ ലക്ഷംവീട് ടി.സി 55/456 അരവിന്ദ് (24) ആണ് പിടിയിലായത്. 65 ഗ്രാം ലഹരിയുമായി ആണ് ഇയാള്‍ കസ്റ്റഡിയിലായത്. ഇതോടെ മാരക…

ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി

വയനാട് : ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം. ജില്ലയിലെ പാചക വാതക വിതരണ ഏജന്‍സികളുടെയും വിവിധ ഗ്യാസ് കമ്ബനി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു .എൻ…

ഓട്ടോ സ്റ്റാന്‍ഡിലെ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു മൂന്ന് പേർ അറസ്റ്റിൽ

ബാലരാമപുരം :  ഓട്ടോ സ്റ്റാൻഡില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റുചെയ്തു. എരുത്താവൂര്‍ വടക്കേ മലഞ്ചരിവ് വീട്ടില്‍ അരുണ്‍ (29), വടക്കേ മലഞ്ചരിവ് ബിജു ഭവനിൻ ബിജു (31), കിഴക്കേ…

സ്ഥാനത്ത് കനത്ത മഴ, വ്യാപക നാശനഷ്ടം

തിരുവനന്തപുരം :  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ…