മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച്‌ അപകടം, 25 പേര്‍ മരണം; നിരവധി പേര്‍ക്ക് പരുക്ക്

മഹാരാഷ്ട : ബുല്‍ധാനയിലെ സമൃദ്ധി മഹാമര്‍ഗ് എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച്‌ 25 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവാത്മലില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. 32 പേരാണ്…

കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് കടന്നുപോയത്. ജൂണില്‍ 'ചതിച്ച' കാലവര്‍ഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ…

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ ജൂലൈ ഒന്ന് മുതല്‍

തിരു : കാറുകള്‍ക്ക് ഹൈവേയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാം; സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം…

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു

പന്തളം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും തട്ടിക്കൊണ്ടു നാടുവിടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം കോട്ടവിള വീട്ടില്‍ നിന്നും പുനലൂര്‍ വെളിക്കോട് കാഞ്ഞിരവിള…

വയനാട്ടില്‍ മഴയില്ല. ഇതോടെ കര്‍ഷകര്‍ ഇന്ന് ആശങ്കയിലാണ്.

 വയനാട്  : ജൂൺ അവസാനത്തിലും വയനാട്ടില്‍ മഴയില്ല. ഇതോടെ കര്‍ഷകര്‍ ഇന്ന് ആശങ്കയിലാണ്. കാര്‍ഷിക കലന്‍ഡര്‍ താളം തെറ്റുമെന്ന് ഭീതിയാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്. ജൂണില്‍ ശരാശരി 280 മില്ലിമീറ്റര്‍ മഴ വയനാട് ജില്ലയില്‍ കിട്ടേണ്ടതാണ്.…

വായ്പ്പാ തട്ടിപ്പിൽ,കൂടുതൽ അറസ്റ്റിലേക്ക് പോലീസ് നീങ്ങുന്നതായാണ്, സൂചന

വയനാട് പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിന്റെ മുഖ്യ ഇടനിലക്കാരൻ കോൺഗ്രസ് നേതാക്കളെ ആക്ഷേപിക്കുന്നത് സിപിഎമ്മിന്റെ പിന്തുണയിൽ എന്ന് കോൺഗ്രസ് . ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ പച്ച കള്ളം മാത്രമാണെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്…

വിഴിഞ്ഞത്തു നിന്ന് നിന്ന് അഞ്ചു പവന്‍്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24…

വിഴിഞ്ഞം: തെന്നൂര്‍കോണം ഞാറവിളയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവൻ്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടില്‍ കൊഞ്ചല്‍ എന്ന് വിളിക്കുന്ന…

വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ നാഗരാജ ഗണപതി ഗാവോങ്കര്‍ (35) ആണ് മരിച്ചത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എ‍ഴുതിയ കത്ത് കണ്ടെത്തിയിട്ടുണ്ട്. വീടിന് സമീപത്തെ…

50,000പേര്‍ക്ക് ജോലി; തെലങ്കാനയിലെ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് ഉദ്ഘാടനം സെപ്റ്റംബറിലെന്ന് സാബു ജേക്കബ്

തെലങ്കാനയിലെ കിറ്റക്സിന്റെ ആദ്യ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ പാര്‍ക്കാണിത്.  ഉദ്ഘാടനം സെപ്റ്റംബറില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍വഹിക്കും. സംസ്ഥാനത്തെ…