ഒറ്റദിനം 3340 പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ് ; 25 സ്ഥാപനം അടപ്പിച്ചു
തിരുവനന്തപുരം സംസ്ഥാനത്ത് റെക്കോഡ് പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഒറ്റ ദിവസം 3340 പരിശോധന നടത്തിയതില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയ 1470 സ്ഥാപനത്തിന് നോട്ടീസ് നല്‍കി.
ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനത്തിന്റെ പ്രവര്‍ത്തനം…