കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ 22 കാരനായ പ്രതി അറസ്റ്റിൽ

ദില്ലി: കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതി 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ്…

സ്വര്‍ണം തട്ടിയ യുവാവിനെ പിടികൂടി

സുൽത്താൻ ബത്തേരി : ആഡംബര റിസോര്‍ട്ടില്‍ മുറിയെടുത്ത ശേഷം ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി, കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം എ സന്തോഷിന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്ന്…

പൂച്ചക്കാര് ,സോറി , “യോഗയ്ക്ക്” ആര് മണികെട്ടും.

യോഗ" ദിനമൊക്കെ കഴിഞ്ഞിരിക്കുന്നു.! രാജ്യം മുഴുവന്‍ കേരളം ഉള്‍പ്പെടെ യോഗ ദിനം ആചരിച്ച് തകര്‍ത്തു! കഴിഞ്ഞ ഏറെ നാളുകളായി യോഗയുടെ ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ അറിവ് നേടാൻ ശ്രമിക്കുകയായിരുന്നു ഞാൻ . യോഗയെക്കുറിച്ചുള്ള…

വ്യാജരേഖാ കേസ്: കെ വിദ്യ പോലീസ് കസ്റ്റഡിയില്‍

പാലക്കാട് :  കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂര്‍, വടകര മേഖലകളില്‍ വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കേസ്…

വിദ്യക്കും വിശാഖിനും പിന്നാലെ നിഖിലും ഒളിവില്

ആലപ്പുഴ: പി.ജി. പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതി, എസ്.എഫ്.ഐ. കായംകുളം ഏരിയാ കമ്മിറ്റി മുന് സെക്രട്ടറി നിഖില് തോമിസിനെതിരേ കേസെടുത്തിട്ടും ഇയാളെ കണ്ടെത്താനാകാതെ പോലീസ്. അന്വേഷണത്തിനായി എട്ടംഗം സംഘത്തെ…

കണ്ണൂരില് തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗര്ഭാഗ്യകരമെന്ന് സുപ്രീംകോടതി

കണ്ണൂർ : കേരളത്തില് തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിര്ഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാര്ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ,വൈകി പുറപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി പുറപ്പെടും. സാധാരണ 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ 3.30 ന്പു റപ്പെടുവെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട…

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

  തൃശൂർ : തൃശൂര്‍ അരിമ്പൂരിൽ  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ…

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളില്‍ കടുത്ത വിമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരു : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ രീതിയിലുള്ള നിലവാര തകര്‍ച്ചയാണ്് നേരിടുന്നതെ ന്ന് ഗവര്‍ണര്‍ പറഞ്ഞു. എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. ഏതെങ്കിലും…

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; നിഖില്‍ തോമസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ നേതാവും എംകോം വിദ്യാര്‍ഥിയുമായ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം…