ഡല്‍ഹിയില്‍ വീടിനു മുന്നില്‍ യുവതി വെടിയേറ്റു മരിച്ചു.
ഡൽഹി : ഡല്‍ഹിയില്‍ വീടിനു മുന്നില്‍ യുവതി വെടിയേറ്റു മരിച്ചു. അക്രമി പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.
വ്യാഴാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെ ദാബ്രി മേഖലയിലായിരുന്നു സംഭവം നടന്നത്.
രേണു ഗോയല്‍ (40) എന്ന യുവതിയാണ് മരിച്ചത്. ആശിഷ് (23)…