സ്പീക്കര്‍ ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി പി…

കണ്ണൂർ : സ്പീക്കര്‍ ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി പി എം നേതാവ് പി ജയരാജന്‍. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്നു…

പഠിക്കാനായി അമേരിക്കയില്‍ പോയ ഇന്ത്യന്‍ യുവതി പട്ടിണിയില്‍

ഉന്നതബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ വിശന്നു വലഞ്ഞു തെരുവിലൂടെ അലയുന്ന നിലയിൽ കണ്ടെത്തി.ദാരുണമായ അവസ്ഥയില്‍ ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കണ്ടെത്തിയത്. മിഷിഗണിലെ ഡെട്രോയിറ്റില്‍ സ്ഥിതി ചെയ്യുന്ന ട്രൈന്‍…

വിമുക്തഭടനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം തട്ടിയ അഭിഭാഷകയും കൂട്ടാളിയും പിടിയില്‍

കൊല്ലം :പരവൂരില്‍ വിമുക്തഭടനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അഭിഭാഷക കൂടിയാ നിത്യ ശശിയും പരവൂര്‍ കലക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. തിരുവനന്തപുരം…

സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ…

കാസര്‍ഗോഡ്: സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍പെട്ടത് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ യാത്ര ചെയ്ത ഓട്ടോയാണ്.…

വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

 കോട്ടയം :വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വൈക്കം ചെമ്ബ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആര്‍ (42) ആണ് അറസ്റ്റിലായത്.ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടെ പ്രതി വീട്ടമ്മയുമായി സൗഹൃദത്തിലായി.…

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30…

ന്യൂ‌യോര്‍ക്കില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്

ന്യൂയോർക്ക് : മാൻഹാട്ടനില്‍ കൂറ്റൻ കണ്‍സ്ട്രക്ഷൻ ക്രെയിൻ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്കേറ്റു. 16 ടണ്‍ കോണ്‍ക്രീറ്റ് വഹിച്ചിരുന്ന ക്രെയിനില്‍ തീപിടിച്ചതിനെത്തുടര്‍ന്ന് പൊട്ടിവീഴുകയായിരുന്നു. ക്രെയിനിന്‍റെ കൈ ആഞ്ഞുവീശി സമീപത്തെ…

ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ബൈക്കോടിച്ച യുവാവ് സ്ഥിരം കുറ്റവാളിയെന്ന് സൂചന

മൂവാറ്റുപുഴ: റോഡ് മുറിച്ച്‌കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് അൻസണ്‍…

കെ എസ് ചിത്രയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളിത്തിന്റെ വാനമ്ബാടിക്ക് ഇന്ന് അറുപതാം പിറന്നാളാണ്. പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളികളും, സിനിമാലോകവും.മുഖ്യമന്ത്രി പിണറായി വിജയനും ചിത്രക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'ശോഭനമായ, വിശേഷങ്ങളാല്‍ നിറഞ്ഞ…

നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നു;

തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു…