മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസില്‍ അങ്കണത്തില്‍ ഒരുക്കി പ്രവാസികള്‍…

ദുബായ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസില്‍ അങ്കണത്തില്‍ ഒരുക്കി പ്രവാസികള്‍ യാത്രാമൊഴി നല്‍കി. ദുബായിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച്‌ ഡിജിറ്റല്‍ ഓഫീസിന് മുന്നില്‍ ഒരുക്കിയ പടു കൂറ്റൻ…

തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം.

ദില്ലി: തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി…

പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന്

തിരുവനന്തപുരം: പൊങ്ങുമൂട്   രാവിലെ 11 ന് പാലാ രൂപതാ മുൻ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.തിരുവനന്തപുരം ജില്ലയിലെ അഗതിമന്ദിരങ്ങളിലെ മക്കള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കൊപ്പം തിരുനാള്‍ ആഘോഷം.…

തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം പരിശീലകനായി തിരിച്ചെത്തി

എഎഫ്‌സി ഒളിമ്ബിക് യോഗ്യതാ റൗണ്ട് 2-ന് മുന്നോടിയായി ദേശീയ വനിതാ ടീം ഹെഡ് കോച്ചായി സ്വീഡൻകാരനായ തോമസ് ഡെന്നര്‍ബിയെ വീണ്ടും നിയമിച്ചു. എഐഎഫ്‌എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ഡെന്നര്‍ബിയുടെ പിൻഗാമിയായി ആന്റണി ആൻഡ്രൂസിനെ ശുപാര്‍ശ ചെയ്തിരുന്നു…

സംസ്ഥാനത്തിന്റെ പുതിയ നിയമ സെക്രട്ടറിയായി കെ.ജി. സനല്‍കുമാറിനെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ നിയമ സെക്രട്ടറിയായി കെ.ജി. സനല്‍കുമാറിനെ നിയമിച്ച്‌ പൊതുഭരണവകുപ്പ് അഡിഷണല്‍ ചീഫ്സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി. നിലവിലെ നിയമസെക്രട്ടറി വി. ഹരി നായര്‍ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ്…

പ്രായപൂര്‍ത്തിയാകാത്ത മകനെ ഒപ്പം കൂട്ടി മദ്യവില്‍പ്പന; പിതാവ് അറസ്റ്റില്‍

പാലക്കാട്‌ : പ്രായപൂര്‍ത്തിയാകാത്ത മകനെ ഒപ്പം കൂട്ടി മദ്യവില്പന നടത്തിയ പിതാവിനെ പോലീസ് പിടികൂടി. സംഭവത്തില്‍ വാല്‍ക്കുളമ്ബ് സ്വദേശി മാധവനാണ് അറസ്റ്റിലായത്. ഇയാള്‍ ഓട്ടോറിക്ഷയില്‍ മകനെയും കൂട്ടിയാണ് മദ്യവില്പന നടത്തുന്നത്. ഇവരില്‍ നിന്നും…

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പരാതി

 കൊച്ചി : ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ക്ക് പരാതി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് ആണ് പരാതി നല്‍കിയത്. ജൂലൈ 21 ന്…

കൊല്ലത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം : കൊല്ലത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ചാത്തന്നൂര്‍ എക്സൈസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. പൂതക്കുളം പുത്തൻകുളം സ്വദേശി 36 വയസ്സുള്ള രാജേഷ്, പാരിപ്പള്ളി എഴിപ്പുറം സ്വദേശികളായ 29 വയസുള്ള സലാഹുദീൻ,…

തി​രു​വ​ന​ന്ത​പു​ര​ത്ത് ; മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം മ​രി​യ​നാ​ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​ഞ്ഞു. മൂ​ന്ന് മ​ത്സ്യ​തൊ​ളി​ലാ​ളി​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ട്ട് പേ​രാ​ണ്…

ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി56-ഈ മാസം 30 ന് വിക്ഷേപിക്കും

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ വിക്ഷേപണ ദൗത്യം പിഎസ്‌എല്‍വി സി56 ഈ മാസം 30നു നടക്കും. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് സിംഗപ്പൂരിന്റെ ഡിഎസ്-എസ്‌എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു…