കേരളം ഉള്‍പ്പടെ ഒമ്ബത് സംസ്ഥാനങ്ങളില്‍ നിപയുടെ സാന്നിധ്യം കണ്ടെത്തി;

ന്യൂഡൽഹി : രാജ്യത്തെ ഒമ്ബത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരളം തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ…

ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി, പിന്നാലെ ആത്മഹത്യാ ശ്രമം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പാലക്കാട് മഞ്ഞപ്രയില്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാര്‍ത്തികയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. വടക്കാഞ്ചേരി മഞ്ഞപ്ര ബസ്‌സ്റ്റോപ്പിന് സമീപം രാവിലെ ആറ് മണിയോടെയാണ്…

കെഎസ്‌ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ച്‌ ധനവകുപ്പ്

 തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിക്ക് ശമ്ബള വിതരണത്തിനായി 30 കോടി അനുവദിച്ച്‌ ധനവകുപ്പ്. ഉടന്‍ തന്നെ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്ന് കെഎസ്‌ആര്‍ടിസിസി എംഡി പറഞ്ഞു. അതേസമയം ശമ്ബള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്‌ആര്‍ടിസിയുടെ 130…

പത്തനംതിട്ടയില്‍ ഒരു വീട്ടില്‍ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടില്‍ നിന്ന് പൊലീസ് നൂറു കിലോയില്‍ അധികം കഞ്ചാവ് പിടികൂടി.സലിം, ജോയൻ, ഉബൈദ്, എന്നിവരാണ് പിടിയാലയത്. വീട്  വാടകക്ക്    എടുത്താണ് കഞ്ചാവ് കൃഷി നടത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.…

മൈക്ക് തടസ്സപ്പെട്ട സംഭവം; തുടര്‍നടപടി വേണ്ടെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം :  ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ തുടര്‍നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം പൊലീസ് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ…

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡൽഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍…

28 കോടിയുടെ ലഹരി മരുന്ന്, പിടി

ജമ്മു :  28 കോടിയുടെ ലഹരി മരുന്ന് പിടിച്ചു. ലഹരി മരുന്ന്‌  കടത്താൻ ശ്രമിച്ച പാക്ക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി രക്ഷാസേന വെടിവെച്ചുകൊന്നു.രാജ്യാന്തരാ അതിർത്തിയിൽ സെക്ടറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 4.3 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിൽ…

കെഎസ്ആർടിസി കോംപ്ലക്സിൽ വാടകക്കാരൻ തൂങ്ങിമരിച്ച നിലയിൽ.

 തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വാടകയ്ക്ക് എടുത്ത കടമുറിക്കുള്ളിൽ വാടകക്കാരൻ തൂങ്ങിമരിച്ച നിലയിൽ. നാലാഞ്ചിറ കൊല്ലം വിളയിൽ വാടകയ്ക്ക് താമസിക്കുന്ന ബിനു കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. കടബാധ്യതയാണ്…

പത്മനാഭപുരം കൊട്ടാരം ജീവനക്കാര്‍ :പണിമുടക്കില്‍

തക്കല :പത്മനാഭപുരം കൊട്ടാരത്തിലെ കരാർ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് കൊട്ടാരത്തിന്റെ പ്രവർത്തനം ഇന്നലെ തടസ്സപ്പെട്ടു. ഇവര്‍ക്ക് കഴിഞ്ഞ 6 മാസമായി ശമ്ബളം ലഭിക്കുന്നില്ലെന്ന് പറയുന്നു. ജീവനക്കാര്‍ കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ ധര്‍ണ…

ഓൺലൈൻ ക്ലാസ്സ്‌

തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്സിന്‍റെ സൗജന്യ ഓൺലൈൻ ക്ലാസ്സ് നാളെ മുതൽ 29  വരെ വൈകിട്ട് 7 മുതൽ 8 വരെ നടക്കും രജിസ്റ്റർ…