Browsing Category
Crime
തൃശൂർ വടക്കേക്കാട് വയോധിക ദമ്ബതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍
വടക്കേക്കാട് (തൃശൂര്‍): വടക്കേക്കാട് വയോധിക ദമ്ബതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈലത്തൂര്‍…
കൊല്ലത്ത് നടുറോഡില്‍ വെച്ച് മകന് അമ്മയെ കുത്തിക്കൊന്നു
കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്. ഇന്ന്…
ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ നഴ്സിനെ ബൈക്കില്‍ പിന്തുടര്‍ന്ന്…
തൊടുപുഴ ∙ ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ നഴ്സിനെ ബൈക്കില്‍ പിന്തുടര്‍ന്ന് കടന്നു പിടിച്ച…
കഴക്കൂട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍.
തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. പുത്തൻതോപ്പ് സ്വദേശികളായ…
നാലംഗ സംഘം സ്വകാര്യബസ് എറിഞ്ഞുതകര്‍ത്തു
തൊടുപുഴ: സര്‍വീസ് നടത്തുന്നതിനിടെ സ്വകാര്യബസ് നാലംഗ സംഘം കല്ലെറിഞ്ഞു തകര്‍ത്തു. ബസ് തടഞ്ഞുനിര്‍ത്തിയാണ് സംഘം…
മദ്യപിച്ച് വീട്ടില്‍ പരാക്രമം, ഗ്യാസ് തുറന്നുവിട്ട് കത്തിക്കാന്‍ ശ്രമം
തിരുവനന്തപുരം: വീട്ടിലെ പരാക്രമം കാണിക്കുന്നത് തടയാനെത്തിയ പൊലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതി അടിച്ചു തകര്‍ത്തു.…
കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം…
പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്ബതികളുടെ മകനാണ് അമ്ബാടി. കാപ്പില്‍ കളത്തട്ട്…
21 കാരന് തൂങ്ങിമരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം
കൊല്ലം: ചിതറയില്‍ 21 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കടയ്ക്കല്‍ ചിതറ…
ഞാണ്ടൂർക്കോണത്ത് അംബേദ്‍കർ കോളനിയിലുണ്ടായ സംഘർഷത്തിൽ ;മൂന്നുപേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഞാണ്ടൂർക്കോണത്ത് അംബേദ്‍കർ കോളനിയിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി…
ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ലിജിയുടെ സംസ്ക്കാരം; ഇന്ന്
എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം…