തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത്. ഉച്ചയ്ക്ക്…

പാര്‍ഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം.

പത്തനംതിട്ട: പാര്‍ഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം.പത്ത് പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ. 72 ദിവസം നീളുന്ന രുചി മാമാങ്കത്തില്‍ 64 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണുള്ളത്.ഉദ്ഘാടനം രാവിലെ 11.30ന്…

രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്ബര്‍ പ്ലേറ്റില്‍ കൃത്രിമത്വം കാട്ടിയും അമിത വേഗതയില്‍ അപകടകരമായ…

തിരുവല്ല :രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്ബര്‍ പ്ലേറ്റില്‍ കൃത്രിമത്വം കാട്ടിയും അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ഓടിച്ച ന്യൂജൻ ബൈക്കുകള്‍ മോട്ടര്‍ വാഹന വകുപ്പ് കഡിയിലെടുത്തു.പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡില്‍…

കോഴി ഇറച്ചി,ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന

തിരുവനന്തപുരം :   കോഴി ഇറച്ചി ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന; 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേര്‍ പിടിയില്‍. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേര്‍ പിടിയില്‍. നേമം സ്വദേശികളായ അര്‍ഷാദ് (29), ബാദുഷ (26), അജ്മല്‍…

കൊല്ലത്ത് നടുറോഡില്‍ വെച്ച്‌ മകന്‍ അമ്മയെ കുത്തിക്കൊന്നു

കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്.  ഇന്ന് ഉച്ചക്ക് 12.30-ന് ചെങ്ങമനാട് ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു മെയ്…

കള്ളനോട്ട് ഇടപാട്: ഒരാള്‍കൂടി പിടിയില്‍

കായംകുളം : എസ്.ബി.ഐ കായംകുളം ശാഖയില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ കൂടി ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കണ്ണൂര്‍ ഇരിട്ടി മീത്തല പുന്നാട് ചാലില്‍ വെള്ളുവ…

വാടകക്കെടുത്ത കാര്‍ പണയം വെച്ച്‌ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

വാടകക്കെടുത്ത കാര്‍ പണയം വെച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഴീക്കോട് തോട്ടുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ റഷിനെയാണ് (24) കൊടുങ്ങല്ലൂര്‍ ഇൻസ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവും സംഘവും അറസ്റ്റ് ചെയ്‌തത്‌. വാടകക്കെടുത്ത കാര്‍ വയനാട്…

ബയോമെഡിക്കല്‍ ടെക്നീഷ്യന്‍ നിയമനം

 ഗവ.മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ബയോമെഡിക്കല്‍ ടെക്നീഷ്യൻമാരെ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി ടെക് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങിലോ മെഡിക്കല്‍…

കൊച്ചി നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി

 കൊച്ചി : നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഷൗക്കത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 1005 ഗ്രാം സ്വര്‍ണം ഷൗക്കത്തില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തി

വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി പുതിയ ട്രാവല്‍ പാസ് പുറത്തിറക്കി.

കൊച്ചി :കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി പുതിയ ട്രാവല്‍ പാസ് പുറത്തിറക്കി. പാസ് ഉപയോഗിച്ച്‌ 50 തവണ മെട്രോയില്‍ യാത്ര ചെയ്യാം. പഠന സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി നല്‍കിയാല്‍ ഏതു…